തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമുളള കോഴിക്കുഞ്ഞുങ്ങളുടെ (ബിവി 380 – 165 രൂപ) വിൽപ്പനയ്ക്കുളള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. 12/06/2025, 13/06/2025 ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 4 മണി വരെ 9400483754 എന്ന നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യേണ്ടതാണ്.