ഇറച്ചി കോഴികള്‍ വില്‍ക്കുന്നു സ്വന്തം ലേഖകന്‍ November 1, 2023 ഉടനറിയാന്‍ ആലപ്പുഴ, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ മുട്ട ഉത്പാദനം പൂര്‍ത്തിയായ ഇറച്ചി കോഴികളെ 2023 നവംബര്‍ 3 ന് വില്‍ക്കുന്നു. കിലോഗ്രാമിന് 90 രൂപയാണ് വില. രാവിലെ 10.30നും ഉച്ചയ്ക്ക് 12.30നും ഇടയിലാണ് വില്‍പ്പന. ഫോണ്‍: 0479-2452277, 8289816339. Facebook0Tweet0LinkedIn0 Tagged agriculture, kerala, ഇറച്ചി കോഴികള്‍, കര്‍ഷകര്‍, കൃഷി, കേരളം, വാര്‍ത്താവരമ്പ് Post navigation Previous Previous post: കിഴക്കഞ്ചേരിയില്‍ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തുNext Next post: കൃഷിക്കൂട്ടാധിഷ്ഠിത ഫാം പ്ലാന്‍ പദ്ധതിയില്‍ അംഗമാകാം