ട്രൈക്കോഡര്‍മ സമ്പുഷ്ടമാക്കിയ വേപ്പിന്‍പിണ്ണാക്ക് -ചാണകമിശ്രിതം 150 ഗ്രാം വീതം തടത്തില്‍വിതറി മണ്ണുമായിച്ചേര്‍ത്ത് ഇളക്കുക. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അക്കോമന്‍ 3 മില്ലി എന്നതോതില്‍ കലര്‍ത്തി ഇലകളിലും
തണ്ടിലും തളിക്കുക.