Menu Close

ചെറായിയിൽ മികച്ച കര്‍ഷകരെ ആദരിക്കുന്നു

എറണാകുളം ജില്ലയിലെ ചെറായി, ചിങ്ങം ഒന്ന് കര്‍ഷകദിനത്തിനോടനുബന്ധിച്ച് എടവനക്കാട് പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നതിനായി വിവിധ കാറ്റഗറിയിലുള്ള കര്‍ഷകരുടെ അപേക്ഷ ക്ഷണിച്ചു. ജൈവ കര്‍ഷകര്‍, വനിതാ കര്‍ഷകര്‍, വിദ്യാര്‍ഥി കര്‍ഷകര്‍, മുതിര്‍ന്ന കര്‍ഷകര്‍, എസ്.സി, എസ്.ടി വിഭാഗത്തിലുള്ള കര്‍ഷകര്‍, ക്ഷീര കര്‍ഷകര്‍, മുതിര്‍ന്ന കര്‍ഷകത്തൊഴിലാളി, സമ്മിശ്രകര്‍ഷകര്‍ എന്നീ വിഭാഗങ്ങളിലെ കര്‍ഷകര്‍ക്ക് 2024 ആഗസ്റ്റ് 5-ന് വൈകീട്ട് 4 മണിവരെ കൃഷിഭവനില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.