Menu Close

കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ പയർ കൃഷി ആരംഭിക്കാം

കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ പയർ അല്ലെങ്കിൽ പച്ചില വളച്ചെടികളുടെ വിത്ത് പാകാവുന്നതാണ്. പയർ വിത്താണെങ്കിൽ ഹെക്ടറിന് ശരാശരി 60 കിലോഗ്രാമും, ഡെയിഞ്ച പോലുളള പച്ചില വളച്ചെടികൾക്ക് ഹെക്ടറിന് 20 കിലോഗ്രാം വിത്തും ആവശ്യമാണ്.