പയറിൽ കായ് തുരപ്പൻ നിയന്ത്രണം admin August 6, 2025 വിളപരിപാലനം പയറിലെ കായ് തുരപ്പൻ്റെ ആക്രമണം തടയാൻ ബ്യൂവേറിയ ബാസിയാന (20 ഗ്രാം/ലിറ്റർ വെള്ളം) തളിക്കുക. അല്ലെങ്കിൽ 20 ഗ്രാം കാന്താരി മുളക് 1 ലിറ്റർ ഗോമൂത്രത്തിൽ കലക്കി 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു തളിക്കുക. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേരളം, നവകേരള സദസ്, പരിശീലനം, പുരോഗതി, വാര്‍ത്താവരമ്പ് Post navigation Previous Previous post: വാഴയിൽ തുരപ്പൻ പുഴുക്കൾ: പ്രതിരോധത്തിന് ഉപായങ്ങൾ