വാഴയിൽ തുരപ്പൻ പുഴുക്കൾ: പ്രതിരോധത്തിന് ഉപായങ്ങൾ admin August 6, 2025 വിളപരിപാലനം വാഴയിൽ തട തുരപ്പൻ പുഴുക്കളുടെ ആക്രമണം തടയാൻ, നട്ട് 4-5 മാസം ആകുമ്പോൾ വേപ്പിൻ കുരു 50 ഗ്രാം/ ചെടി ഇല കവിളുകളിൽ ഇടുക. ആക്രമണം രൂക്ഷമാകുന്ന ഘട്ടങ്ങളിൽ, ക്ലോറോപൈറിഫോസ് 2.5 മില്ലി /ലിറ്ററിന് ഇലയുടെ അടിയിലും തണ്ടിലും പുരട്ടുക. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേരളം, നവകേരള സദസ്, പഠനം, പരിശീലനം, പുരോഗതി, വാര്‍ത്താവരമ്പ് Post navigation Previous Previous post: റബ്ബർ വളപ്രയോഗം: സംശയങ്ങൾക്ക് വിളിക്കാംNext Next post: പയറിൽ കായ് തുരപ്പൻ നിയന്ത്രണം