Menu Close

‘ദേശീയ ഗോപാല്‍രത്ന പുരസ്കാരം 2024’ നല്‍കുന്നു

രാജ്യത്തെ തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികളെ ശാസ്ത്രീയമായി പരിപാലിക്കുന്ന വ്യക്തികള്‍ക്കും, ഏറ്റവും നല്ല എ.ഐ ടെക്നീഷ്യനും, ഡെയറി കോപ്പറേറ്റീവ്/ മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനി/ ഡെയറി ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍ എന്നീ വിഭാഗങ്ങള്‍ക്കും ‘ദേശീയ ഗോപാല്‍രത്ന പുരസ്കാരം 2024’ നല്‍കുന്നു. Ministry of Home Affairs (MHA) യുടെ https://awards.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അവാര്‍ഡിനായി 2024 സെപ്റ്റംബര്‍ 30 ന് മുന്നേ അപേക്ഷിക്കാവുന്നതാണ്.