Menu Close

കൃഷിത്തോട്ടത്തിൽ മരവിൽപ്പനയ്ക്ക് ലേലം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ തഴക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലാ കൃഷിത്തോട്ടത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ  48 മരങ്ങൾ മുറിച്ച് മാറ്റി വിൽക്കുന്നതിനായി പരസ്യമായി ലേലം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ  നമ്പർ 0479-2357690,9383470691, E-mail:noorekkar@gmail.com