കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിക്കാത്തവരുടെ ശ്രെദ്ധയ്ക്ക് സ്വന്തം ലേഖകന്‍ January 12, 2024 ഉടനറിയാന്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരില്‍ 2022 നവംബറിന് മുന്‍പ് പ്രസവാനുകൂല്യത്തിനും 2022 ഡിസംബറിന് മുന്‍പ് വിവാഹത്തിനും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ആധാര്‍ ബാങ്ക്പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും ക്ഷേമനിധി പാസ്ബുക്കില്‍ അംശാദായമടച്ചതിന്റെ കോപ്പിയും ഹാജരാക്കണം. ഫോണ്‍. 9746822396 7025491386 0474 2766843 2950183. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷക തൊഴിലാളി ക്ഷേമനിധി, കര്‍ഷകര്‍, കൃഷി, കേരളം, വാര്‍ത്താവരമ്പ് Post navigation Previous Previous post: നെടുമങ്ങാട് നഗരസഭയിൽ ക്ഷീര കർഷക സംഗമംNext Next post: തേനീച്ച വളര്‍ത്തലില്‍ സൗജന്യപരിശീലനം