Menu Close

കാർഷികസർവകലാശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കേരള കാർഷികസർവകലാശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി 2024 സെപ്റ്റംബർ 6 ന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. അഗ്രികൾച്ചറൽ എക്സ്റ്റൻഷനിൽ മാസ്റ്റർ ബിരുദവും നെറ്റും ആണ് യോഗ്യത. താല്പര്യമുള്ളവർ അന്നേദിവസം 11 മണിക്ക് മണ്ണുത്തിയിലുള്ള സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബന്ധപ്പെട്ട രേഖകളും ആയി എത്തിച്ചേരേണ്ടതാണ്.