Menu Close

അസിസ്റ്റൻറ് പ്രൊഫസർമാരുടെ താത്കാലിക കരാർ നിയമനം

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിൽ പുതുതായി ആരംഭിച്ച ബി.എസ്.സി ഹോർട്ടികൾച്ചർ(Hons.) കോഴ്സിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനായി ഹോർട്ടികൾച്ചർ, അഗ്രോണമി എന്നീ വിഭാഗം അസിസ്റ്റൻറ് പ്രൊഫസർമാരുടെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദ്ദിഷ്ട യോഗ്യതകൾ ഉള്ളവർക്ക് 2025 ഏപ്രിൽ 9 രാവിലെ 9.30ക്ക് കോളേജിൽ നടക്കുന്ന വാക്ക് ഇൻറർവ്യൂവിൽ പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക്  www.kau.inwww.cohvka.kau.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ 0487-2438302എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്