തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തനം ആരംഭിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്ക് വെറ്റിനറി ഡോക്ടർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 2024 സെപ്റ്റംബർ 3നു രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വഴുതക്കാടുള്ള കേരള വനംവകുപ്പ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലായിരിക്കും ഇന്റർവ്യൂ.
ആന പുനരധിവാസ കേന്ദ്രത്തിൽ വെറ്റിനറി ഡോക്ടർ നിയമനം
