തിരുവനന്തപുരം ജില്ലയിൽ മൊബൈൽ സർജറി യൂണിറ്റിൽ സർജറി ബിരുദാനന്തര ബിരുദമുള്ള വെറ്ററിനറി ഡോക്ടറുടെ ഒരു ഒഴിവിലേക്ക് താൽക്കാലിക അടിസ്‌ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്ന് (08.05.2025) ഉച്ചയ്ക്ക് 2 മണിക്ക് തമ്പാനൂർ എസ്എസ് കോവിൽ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫി സിൽ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2330736.