പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്.വൈ) പദ്ധതി പ്രകാരം ഓരുജല ബയോഫ്ളോക്ക് കുളങ്ങളുടെ നിര്‍മ്മാണ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 0.1 ഹെക്ടര്‍ (25 സെന്റ്), ബയോഫ്ളോക്ക് കുളം നിര്‍മ്മിച്ച് മത്സ്യം വളര്‍ത്തുന്നതിന് 18 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. പദ്ധതി തുകയുടെ 40% രൂപ ഗുണഭോക്താവിന് സബ്സിഡിയായി നല്‍കും. താത്പര്യമുള്ള അപേക്ഷകര്‍ അതാത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം. അവസാന തീയതി 2024 ഒക്ടോബര്‍ 7.
ഫോണ്‍: വൈക്കം മത്സ്യഭവന് – 04829-291550, കോട്ടയം മത്സ്യഭവന് – 0481 – 2566823, പാലാ മത്സ്യഭവന് – 0482-2299151