സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ 2024-25 പ്ലാനിലെ ‘ജൈവവൈവിധ്യ ബോധവല്‍ക്കരണവും വിദ്യാഭ്യാസവും’ എന്ന ഘടകത്തില്‍ തല്‍പരരായിട്ടുള്ള സ്കൂളുകള്‍, കോളജ്ജുകള്‍, സര്‍വകലാശാല വകുപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജൈവവൈവിധ്യ സെമിനാര്‍/ശില്‍പശാല/സിംപോസിയം എന്നിവ സംഘടിപ്പിക്കുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
‘ജൈവവൈവിധ്യ ബോധവല്‍ക്കരണവും വിദ്യാഭ്യാസവും’: ധനസഹായത്തിന് അപേക്ഷിക്കാം
