കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ വെള്ളാനിക്കര ക്യാമ്പസിലെ കോളേജ് ഓഫ് ഓപ്പറേഷൻ ബാങ്കിംഗ്& മാനേജ്മെന്റിൽ 2024-25 അധ്യയനവർഷത്തെ MBA(അഗ്രി ബിസിനസ് മാനേജ്മെന്റ്) കോഴ്സിലേക്കുള്ള പ്രവേശനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, അപേക്ഷ ഫീസ് എന്നിവയടക്കമുള്ള വിശദമായ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യുന്നതിനും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും സർവ്വകലാശാലയുടെവെബ്സൈറ്റ് www.admissions.kau.in സന്ദർശിക്കുക. ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 02.06.2024.
അഗ്രി ബിസിനസ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം
