കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് അതോറിറ്റി 2023-24 വര്‍ഷത്തെ പ്ലാന്റ് ജീനോം സേവിയര്‍ കമ്യൂണിറ്റി അവാര്‍ഡ്/ഫാര്‍മര്‍ റിവാര്‍ഡ് & റെക്കഗ്നീഷന്‍ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 3 വിഭാഗങ്ങളിലാണ് അവാര്‍ഡ്. അപേക്ഷ www.plantauthority.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി 2025 ജനുവരി 15.