Menu Close

കേര പദ്ധതിക്ക് അപേക്ഷ ഒക്ടോബർ 31 വരെ

സുസ്ഥിര വിപണിയും വരുമാന വർദ്ധനവും ലക്ഷ്യമിട്ട് കാർഷീക വികസന കർഷക ക്ഷേമ വകുപ്പ് ലോകബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ” കേര”. കാസർഗോഡ്, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ താത്പര്യമുള്ള കർഷക ഉത്പാദക കമ്പനികൾക്ക് അനുയോജ്യരായ അഗ്രി ബിസിനസ്സ് പങ്കാളികളുമായി കൈകോർക്കാം. അവസാന തീയതി 2025 ഒക്ടോബർ 31. ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 9037824038, 9037824056, 9037824054 കൂടുതൽ വിവരങ്ങൾക്ക് www.kera.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.