Menu Close

പപ്പായയിലെ ആന്ത്രാക്നോസ് രോഗം

ഇലകളിലും തണ്ടിലും പൂക്കളിലും പഴങ്ങളിലും കറുത്തും കുഴിഞ്ഞതുമായ പാടുകളും പുള്ളികളും കാണുന്നു. കായ്കൾ ചുരുങ്ങി വികൃതമായി ചീഞ്ഞു പോകുന്നു. എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ, നിയന്ത്രിക്കാനായി രോഗം കൂടുതലുള്ള സന്ദർഭങ്ങളിൽ മാന്‌ഗോസെബ് 75 WP (3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) അല്ലെങ്കിൽ കാർബെന്‌ഡാസിം 50WP (1 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) അല്ലെങ്കിൽ കോപ്പർ ഓക്സിക്ളോറൈഡ് 50 WP (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) അല്ലെങ്കിൽ ബോർഡോ മിശ്രിതം (ഒരു ശതമാനം വീര്യം) തളിക്കുക.