Menu Close

റബ്ബര്‍കൃഷിവികസനപദ്ധതികളെക്കുറിച്ച് അസിസ്സന്റ് ഡെവലപ്മെന്റ് ഓഫീസര്‍ മറുപടി പറയുന്നു.

റബ്ബര്‍ബോര്‍ഡിന്‍റെ റബ്ബര്‍കൃഷിവികസനപദ്ധതികളെക്കുറിച്ചുള്ള കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക്‌ 2024 ഒക്ടോബര്‍ 23-ാം തീയതി ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ അസിസ്സന്‍റ് ഡെവലപ്മെന്‍റ് ഓഫീസര്‍ ചന്ദ്രലേഖ കെ. മറുപടി പറയും. കോള്‍സെന്‍റര്‍ നമ്പര്‍ – 0481 2576622.