മൃഗസംരക്ഷണ വകുപ്പ് ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ പണികഴിപ്പിച്ച പന്തുവിള മൃഗസംരക്ഷണ ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം 2025 മെയ് 21ന് ഉച്ചയ്ക്ക് 2.30ന് എം എൽ എ അഡ്വ. വി ജോയിയുടെ അധ്യക്ഷതയിൽ മൃഗാസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കുന്നു.