മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പശുക്കള്‍ക്ക് തീറ്റയായി നല്‍കുന്നതിന് ഉദ്ദേശം 50 ടണ്‍ ഉണങ്ങിയ വൈക്കോല്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരില്‍നിന്ന് മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ദര്‍ഘാസുകള്‍ ലഭിക്കേണ്ട അവസാന തീയതി 2024 സെപ്റ്റംബർ 24ന് പകല്‍ 11 മണി വരെയാണ്. ഫോൺ – 0471 2732962.
വൈക്കോല്‍ വിതരണം: ദര്‍ഘാസുകള്‍ ക്ഷണിച്ച് മൃഗസംരക്ഷണ വകുപ്പ്
