താമര കൃഷിക്ക് അവസരം സ്വന്തം ലേഖകന്‍ January 11, 2024 തൃശൂര്‍ പുത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയസൂത്രണം പദ്ധതിയിൽ കുറഞ്ഞത് 10 സെൻറ് എങ്കിലും താമര കൃഷി ചെയ്യാൻ താല്പര്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടുക. അവസാന തീയതി 2024 ജനുവരി 15. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേരളം, താമര കൃഷി, വാര്‍ത്താവരമ്പ് Post navigation Previous Previous post: കാർഷിക മേഖലക്ക് ഊന്നൽ നൽകി സെമിനാർNext Next post: തുലാവർഷം പിൻവാങ്ങാൻ സാധ്യത