Menu Close

എല്ലാ ഡീലര്‍മാരും ജൈവവളം പരിശോധന വിധേയമാക്കണം

സംസ്ഥാനത്ത് ജൈവവളം ഉല്‍പ്പാദിപ്പിച്ച് വിതരണം നടത്തുന്ന എല്ലാ ഡീലര്‍മാരും അവരവരുടെ ജൈവവളം സാമ്പിളുകള്‍ കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറിന്റെ ഡിപ്പാര്‍ട്മെന്റ് ഓഫ് സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ കെമിസ്ട്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ലാബില്‍ 2024 ഡിസംബര്‍ 31 നു മുന്‍പ് എത്തിച്ച് പരിശോധന വിധേയമാക്കേണ്ടതാണ് എന്ന് കൃഷി അഡിഷണല്‍ ഡയറക്ടര്‍ (സി പി) അറിയിക്കുന്നു.