Menu Close

കേരള കാര്‍ഷികസര്‍വ്വകലാശാലയിൽ കാര്‍ഷിക പ്രസിദ്ധീകരണങ്ങൾ വില്പനയ്ക്ക്

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്‍ററില്‍ കാര്‍ഷിക പ്രസിദ്ധീകരണങ്ങളും, കല്പധേനു എന്ന കാര്‍ഷിക സര്‍വ്വകലാശാലയുടെ ത്രൈമാസിക പ്രസിദ്ധീകരണവും വില്പനയ്ക്കുണ്ട്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 0487 – 2370773.

കേരള കാര്‍ഷികസര്‍വകലാശാലയുടെ പബ്ളിക്കേഷനുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആമസോണ്‍ വഴിയും ലഭ്യമാണ്.

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്‍ററില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണശാലയില്‍ ഏതുതരം പഴം പച്ചക്കറിയും സംസ്കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു.