Menu Close

ഇടുക്കിയിൽ കർഷകതൊഴിലാളി ക്ഷേമനിധിബോർഡ് സിറ്റിങ്

കർഷകതൊഴിലാളി ക്ഷേമനിധിബോർഡ് ഇടുക്കി ജില്ലാ ഓഫിസിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശാദായം സ്വീകരിക്കുന്നതിനുമായുള്ള സിറ്റിങ് ആരംഭിച്ചു.
2024 ജൂൺ 22 ന് പഞ്ചായത്ത് ഹാൾ, രാജകുമാരി,
2024 ജൂൺ 25 ന് പഞ്ചായത്തു ഹാൾ, ഇരട്ടയാർ,
2024 ജൂൺ 27 ന് പഞ്ചായത്തു ഹാൾ, വണ്ണപ്പുറം, 
2024 ജൂൺ 28 ന് പൊതു മരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ,തൊടുപുഴ
എന്നിവിടങ്ങളിലാണ് സിറ്റിംഗുകൾ. അംശദായം അടയ്ക്കുവാൻ വരുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൊണ്ടുവരേണ്ടതാണ്. ഫോൺ: 04862-235732.