കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി വിവിധ വില്ലേജുകളിലുള്ളവര്‍ നിശ്ചിത തീയതികളില്‍ മലപ്പുറത്തെ ക്ഷേമനിധി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
സിറ്റിങ് തീയതിയും പങ്കെടുക്കേണ്ട വില്ലേജുകളും:
2024 ഡിസംബര്‍ 16 – പരപ്പനങ്ങാടി, നെടുവ
2024 ഡിസംബര്‍ 18 -വള്ളിക്കുന്ന്, അരിയല്ലൂര്‍
2024 ഡിസംബര്‍ 19 -നന്നമ്പ്ര, തിരൂരങ്ങാടി
2024 ഡിസംബര്‍ 21 -തെന്നല, പെരുമണ്ണ
2024 ഡിസംബര്‍ 24 -താനൂര്‍, പരിയാപുരം,
2024 ഡിസംബര്‍ 26 -ഒഴൂര്‍, നിറമരുതൂര്‍
2024 ഡിസംബര്‍ 30 -പൊന്മുണ്ടം, ചെറിയമുണ്ടം
2025 ജനുവരി 7 -കല്‍പകഞ്ചേരി, വളവന്നൂര്‍
2025 ജനുവരി 9 -താനാളൂര്‍
2025 ജനുവരി 14 -കുറ്റിപ്പുറം, നടുവട്ടം
2025 ജനുവരി 16 -തിരുനാവായ, അനന്താവൂര്‍
2025 ജനുവരി 18 -എടയൂര്‍, ഇരിമ്പിളിയം, കാട്ടിപ്പരുത്തി
2025 ജനുവരി 21 -തലക്കാട്, വെട്ടം
2025 ജനുവരി 23 -തിരൂര്‍, തൃക്കണ്ടിയൂര്‍
2025 ജനുവരി 27 -പുറത്തൂര്‍
2025 ജനുവരി 29 -മംഗലം, തൃപ്രങ്ങോട്