Menu Close

സംസ്ഥാനതല കർഷകദിനാചരണവും അവാർഡ് വിതരണവും

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസഥാനതല കർഷക ദിനാചരണവും അവാർഡ് വിതരണവും ചിങ്ങം 1 – 2026 ആഗസ്റ്റ് 17 രാവിലെ 9.30 ന് എറണാകുളം കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തുന്നു. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് അധ്യക്ഷത വഹിക്കുന്ന ഈ ചടങ്ങിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ നിർവ്വഹിക്കുന്നതാണ്.