Menu Close

കാർഷിക പരിപാടികൾ സംഘടിപ്പിക്കുന്നു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തത്തിൽ സ്വരാജ് ഓഡിറ്റോറിയത്തിൽ വെച്ച് നാളെ (29/07/2026 ബുധൻ) രാവിലെ 10 മണിക്ക് “ആത്മ 2026-27” ഫീൽഡ് ഡേ സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് കാർഷിക സെമിനാർ, കാർഷിക പ്രദർശനവും വിപണന മേളയും, കാർഷിക ക്വിസ്, കർഷക ശാസ്ത്രജഞ മുഖാമുഖം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.