Menu Close

അസിസ്റ്റന്റ് പ്രൊഫസർ വാക്ക്-ഇൻ ഇന്റർവ്യൂ

കേരള കാർഷിക സർവകലാശാലയുടെ തൃശ്ശൂർ വെള്ളാനിക്കര കാർഷിക കോളേജിലെ അഗ്രോണമി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ (ഒരു ഒഴിവ് ) താൽകാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 13.02.2026 ന് രാവിലെ 9.30 മണിക്ക് വെള്ളാനിക്കര കാർഷിക കോളേജിൽ വച്ച് വോക് ഇൻ ഇന്റെർവ്യൂ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് www.kau.in, www.cohvka.kau.in എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുകയോ 0487 – 2438302 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യെണ്ടതാണ്.