കേരള സംസ്ഥാന ക്ഷീര സംഗമം “പടവ് 2026 – കേരള ഡയറി എക്സ്പോ” ജനുവരി 21 വരെ കൊല്ലം ജില്ലയിലെ ആശ്രാമം മൈതാനത്തുവെച്ച് നടക്കുന്നു. ഈ വർഷത്തെ എക്സ്പോയിൽ ക്ഷീരോൽപ്പാദനം, സംസ്കരണ സാങ്കേതികവിദ്യകൾ, പാക്കേജിംഗ് സൊല്യൂഷൻസ്, ഗുണനിലവാര മാനേജ്മെന്റ് സിസ്റ്റംസ്, മൃഗസംരക്ഷണം, ആരോഗ്യ മാനേജ്മെന്റ്, യന്ത്രവൽക്കരണം, ക്ഷീരകർഷക പ്രവർത്തനങ്ങളിലെ ഓട്ടോമേഷൻ എന്നിവയെ പ്രതിനിധീകരിക്കുന്ന വിപുലമായ പ്രദർശനം ഉണ്ടായിരിക്കുന്നതാണ് .
കേരള ഡയറി എക്സ്പോ” ജനുവരി 21 വരെ