Menu Close

കോഴിക്കുഞ്ഞുങ്ങൾ വിൽപ്പന ആരംഭിച്ചു

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമുളള ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങൾ 150 രുപ നിരക്കിൽ വില്‍പ്പന ആരംഭിച്ചിരിക്കുന്നു. താല്പര്യമുള്ളവർ രാവിലെ 10 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ 9400483754 എന്ന ഫോൺ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്.