Menu Close

മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

സർക്കാർ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്കോ) ഉൽപ്പാദിപ്പിക്കുന്ന ഗ്രാമശ്രീ ഇനത്തിൽപ്പെട്ട 45 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. കോഴിക്കുഞ്ഞുങ്ങളെ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് നാളെ (25/11/2025) രാവിലെ 11 മണി മുതൽ വൈകുന്നേരം 3.00 മണിവരെ തീരുവനന്തപുരം ജില്ലയിലെ പേട്ടയിലുള്ള കെപ് കോ യുടെ ആസ്ഥാന മന്ദിരത്തിൽ നിന്നും, കൊല്ലം ജില്ലയിലെ കൊട്ടിയം ലെയർ ബ്രീഡർ ഫാമിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495000915, 9495000923 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.