Menu Close

ചാണകം വിൽപ്പനയ്ക്ക്

പൂക്കോട് വെറ്ററിനറി സർവ്വകലാശാലയുടെ കീഴിലുള്ള ഇൻസ്ട്രക്ഷണൽ ലൈവ്സ്റ്റോക്ക് ഫാമിൽ 100 ടണ്ണിൽ പരം ചാണകം കിലോയ്ക്ക് 1.75 രൂപ ( ഒരു രൂപ 75 പൈസ) എന്ന നിരക്കിൽ ലഭ‍്യമാണ്. ആവശ‍്യക്കാർ സ‍്വന്തം നിലയിൽ ലോഡ് ചെയ്ത് കൊണ്ടുപോകാവുന്നതാണ്. ഫോൺ നമ്പർ: 8848350105, 9497720137.