Menu Close

കുരുമുളക് കൊടിത്തല ശേഖരണം

കുരുമുളകിന്റെ കൊടിത്തലകൾ ശേഖരിക്കുന്നതിനു ആരോഗ്യമുള്ള മാതൃചെടികളെ ഇപ്പോൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനായി നടിൽ വസ്തുവായി ഉദ്ദേശിക്കുന്ന ചെന്തലകൾ മണ്ണിൽ പടരാൻ അനുവദിക്കാതെ കുരുമുളകു ചെടിയുടെ ചുവട്ടിൽ ഉറപ്പിച്ച ചെറിയ കമ്പുകളിൽ ചുറ്റി വയ്ക്കാവുന്നതാണ്.