Menu Close

പ്ലാന്റ് ടിഷ്യുകൾചർ ശിൽപശാല

കോട്ടയം എംജി സർവകലാശാലാ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്നോളജിയുടെ നേതൃത്വത്തിൽ പ്ലാന്റ് ടിഷ്യുകൾചർ മേഖലയിലെ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ത്രിദിന ശിൽപശാല നവംബർ 27 മുതൽ 29 വരെ സർവകലാശാലയിൽ നടക്കും. വിദ്യാർഥികൾക്ക് 2000 രൂപയും മറ്റുള്ളവർക്കു 3000 രൂപയുമാണു ഫീസ്. nipst.mgu.ac.in, 9446314151, 9645174637 ൽ ബന്ധപ്പെടുക.