Menu Close

പ്രൊജകട് അസിസ്റ്റന്റ് നിയമനം

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ലാറ്റക്സ് ഹാർവെസ്റ്റ് ടെക്നോളജി ഡിവിഷനിൽ ജൂനിയർ റിസേർച്ച് ഫെല്ലോ, പ്രൊജകട് അസിസ്റ്റന്റ് എന്നീ താത്കാലിക തസ്തികകളിലേക്ക് അർഹരായവരെ തെരഞ്ഞെടുക്കുന്നതിന് നിശ്ചയിച്ചിരുന്ന എഴുത്തുപരീക്ഷയും അഭിമുഖവും 2025 നവംബർ 18-ന് രാവിലെ 9.30 -ലേക്ക് മാറ്റിവെച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് റബ്ബർബോർഡിന്റെ വെബ്സൈറ്റ് (www.rubberboard.gov.in) സന്ദർശിക്കുക.