Menu Close

തൈകൾ വിൽപ്പനയ്ക്ക്

കേരള കാർഷിക സർവ്വകലാശാലയിലെ കാർഷിക കോളേജ് തൃശൂർ വെള്ളാനിക്കരയ്ക്കു കീഴിലുള്ള തോട്ട സുഗന്ധ വിള വിഭാഗത്തിൽ WCT ഇനത്തിൽ പെട്ട ഗുണമേന്മയുള്ള തെങ്ങിൻ തൈകളും, 3-4 മാസം പ്രായമുള്ള ജാതി തൈകളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾക്ക് 8921855655, 9400191539 എന്നീ നമ്പറുകളിൽ പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടുക.