Menu Close

നെല്ലിൽ ഓലചുരുട്ടിപ്പുഴുവും ഇല കരച്ചിൽ നിയന്ത്രണം

മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതി തുടരുന്നതിനാൽ നെല്ലിൽ ഓലചുരുട്ടിപ്പുഴുവിനെ കാണാൻ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കുന്നയിനായി ഒരു ഏക്കർ പാടശേഖരത്തിന് 2 സിസി ട്രൈക്കോഡർമ്മ കാർഡ് ചെറു കഷണങ്ങളായി മുറിച്ചു വയലിന്റെ പലഭാഗത്ത് ഓലയുടെ അടിഭാഗത്തായി കുത്തിവെക്കുക. നെല്ലിൽ ബാകടീരിയ മൂലമുളള ഇല കരിച്ചിൽ പടരാതെ നിയന്ത്രിക്കാൻ 6 ഗ്രാം സ്ട്രെപ്റ്റോസൈക്ളിൻ 30 ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി തളിക്കാവുന്നതാണ്.