Menu Close

തെങ്ങിൽ കൊമ്പൻചെല്ലിക്കും കൂമ്പുചീയലിനും ജാഗ്രതാ നിർദേശം

തെങ്ങ് – കൊമ്പൻചെല്ലി – കൂമ്പുചീയൽ രോഗത്തിനെതിരെ മുൻകരുതലുകൾ നടപടികൾ സ്വീകരിക്കുക. ചെമ്പൻ ചെല്ലി, കൊമ്പൻ ചെല്ലി, ചെന്നീരൊലിപ്പ് മഹാളി മുതലായവക്കെതിരെ കർഷകർ ജാഗ്രത പാലിക്കേണ്ടതാണ്.