Menu Close

റബ്ബർ ധനസഹായ അപേക്ഷ

2025 വർഷത്തിൽ റബ്ബർമരങ്ങളിൽ റെയിൻഗാർഡുചെയ്യുകയോ മരുന്നുതളി നടത്തുകയോ ചെയ്തതിനുള്ള ധനസഹായത്തിന് റബ്ബറുത്പാദകസംഘങ്ങൾ ഓൺലൈൻ ആയി അപേക്ഷ സമർപിക്കാനുള്ള അവസാനതീയതി 2025 ഒക്ടോബർ 31-ലേക്ക് നീട്ടിയിരിക്കുന്നു. അപേക്ഷകൾ സമർപിക്കാനുള്ള റബ്ബറുത്പാദകസംഘങ്ങൾ നിശ്ചിത തീയതിക്കകം അപേക്ഷകൾ സമർപിക്കാൻ താൽപര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള റബ്ബർബോർഡ് റീജിയണൽ ഓഫീസുകളോ ഫീൽഡ് സ്റ്റേഷനുകളോ ആയി ബന്ധപ്പെടുകയോ റബ്ബർബോർഡ് വെബ്സൈറ്റ് (www.rubberboard.gov.in) സന്ദർശിക്കുകയോ ചെയ്യുക.