Menu Close

ക്ഷീരഗ്രാമം പദ്ധതിക്ക് അപേക്ഷ

തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ ക്ഷീര വികസന വകുപ്പു നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതികൾക്കായി ക്ഷീരശ്രീ പോർട്ടൽ ആയ www.ksheerasree.kerala.gov.in മുഖേന 2025 ഒക്ടോബർ 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ബ്ലോക്ക്തല ക്ഷീരവികസന യൂണിറ്റിൽ ലഭിക്കും.