Menu Close

അപേക്ഷ ക്ഷണിച്ചു

കൃഷിഭവനിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കാർഷിക വിഷയത്തിൽ വി എച്ച് എസ് ഇ സർട്ടിഫിക്കറ്റ് ഉള്ളവർക്കും കാർഷികം/ഓർഗാനിക് ഫാമിങ് വിഷയത്തിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. പ്രായം 2025 ആഗസ്റ്റ് ഒന്നിന് 18 നും 41നും ഇടയിൽ. www.keralaagriculture.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായും കൃഷിഭവനുകളിലും കാർഷിക ഉപഡയറക്ടറുടെ ഓഫീസിൽ നേരിട്ടും അപേക്ഷിക്കാം. ഫോം  വെബ് സൈറ്റിൽനിന്ന് ഡൗൺ ലോഡ് ചെയ്ത് സർട്ടിഫിക്കറ്റുകളോടൊപ്പം 2025 സെപ്റ്റംബർ 27നകം സമർപ്പിക്കണം.