Menu Close

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കേരള കാർഷിക സർവകലാശാലക്ക് കീഴിൽ മണ്ണുത്തിയിൽ  പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററിൽ  എന്റമോളജി എന്ന വിഷയത്തിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർ  ഒഴിവിലേക്ക്  ഒരുവര്ഷത്തേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വേണ്ടിയുള്ള വാക് ഇൻ  ഇന്റർവ്യൂ 04.10.2025 നു മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററിൽ വച്ച് നടത്തുന്നു .വിശദ  വിവരങ്ങൾക്ക്  https://www.kau.in/jobs എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 0487 237077.