Menu Close

റബ്ബർ സഹായ അപേക്ഷ സംശയ നിവാരണത്തിന് കോൾ സെന്റർ

2025-ൽ റബ്ബർ നട്ടുപിടിപ്പിച്ച കർഷകർക്ക് റബ്ബർ ബോർഡിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ വ്യക്തമാക്കുന്നതിന് റബ്ബർ ബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം. നാളെ (2025 സെപ്റ്റംബർ 17-ന്) രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ റബ്ബർ ബോർഡിന്റെ വികസന ഓഫീസർ ശ്രീമതി ചന്ദ്രലേഖ കെ. ഈ വിഷയത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഉത്തരം നൽകും. കോൾ സെന്റർ നമ്പർ 0481-2576622 ആണ്.