Menu Close

നെല്ലിലെ ഇലകരിച്ചിൽ നിയന്ത്രിക്കാൻ ജൈവമാർഗം

നെല്ലിൽ ബാക്റ്റീരിയ മൂലമുള്ള ഇലകരിച്ചിൽ നിയന്ത്രിക്കാൻ 20ഗ്രാം പച്ചചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിയെടുത്തതും 20ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയതും ചേർത്ത് തെളിഞ്ഞ ആകാശം ഉള്ളപ്പോൾ തളിക്കാവുന്നതാണ് .