ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ സബ് സിഡി സ്ക്രീമുകള്‍, എങ്ങനെ ഒരു സംരംഭം ആരംഭിക്കാം സംബന്ധിച്ച് ക്ലാസുകളും പരിശീലനവും, ബാങ്കുകളില്‍ നിന്നുള്ള വായ്പ ലഭിക്കുന്നതിനുള്ള സഹായവും ലഭ്യമാക്കും. അവസാന തീയതി: 2025 സെപ്തംബര്‍ രണ്ട്. പ്രായപരിധി: 50 വയസ്. ഫോണ്‍: 9188401702, 8714501962.
അപേക്ഷ ക്ഷണിച്ചു
