തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ ഇൻസ്ട്രക്ഷണൽ ഫാമിൽ ഒരു വർഷം പ്രായമുള്ള കോമാടൻ, WCT, കേരസങ്കര, കേരശ്രീ എന്നീ ഇനത്തിൽപ്പെട്ട അത്യുൽപ്പാദന ശേഷിയുള്ള തെങ്ങിൻ തൈകൾ വിൽപ്പനക്കായി തയ്യാറായിട്ടുണ്ട്. വിശദാംശങ്ങൾക്കായി 0471-2383572 എന്ന നമ്പരിൽ ഓഫീസ് പ്രവർത്തിദിനങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.