Menu Close

മുന്നണിവർഗ്ഗ നടീൽ വസ്തുക്കൾ വില്പനക്ക്

കേരള കാർഷിക സർവ്വകലാശാലയ്ക്ക് കീഴിലുളള വെളളാനിക്കര ഫലവർഗ്ഗവിള ഗവേഷണ കേന്ദ്രത്തിൽ മുന്തിയ ഇനം നടീൽ വസ്തുക്കൾ വില്പനക്ക് തയ്യാറായിട്ടുണ്ട്. സപ്പോട്ട, പേര, പ്ലാവ്ബഡ്, ചാമ്പലെയർ, കുരുമുളക്, മാവ്ഗ്രാഫ്റ്റ്, കുടംപുളി, നാരകം, അത്തിപ്പഴം, മിറാക്കിൾഫ്രൂട്ട്, കൊക്കോ, പ്ലം, വെസ്റ്റ് ഇന്ത്യൻ ചെറി, ബറാബ ചെറി, കറിവേപ്പ്, സീതാപഴം, പപ്പായ തൈകൾ, ഡ്രാഗൺ ഫ്രൂട്ട് കട്ടിംഗ്സ് (2ft) എന്നീ നടീൽ വസ്തുക്കൾ ലഭ്യമാണ്. ആവശ്യമുളളവർ 0487 2373242 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.